Categories: Culture
സർവകലാശാലകളെ കാവിവത്കരിക്കാനുള്ള നീക്കം ചെറുക്കണം: സാഹിത്യസംഘം
കോഴിക്കോട്: സർവകലാശാലകളെ ഗവർണറെ ഉപയോഗിച്ച് കാവിവത്കരിക്കാനുള്ള സംഘപരിവാർ നീക്കം പ്രതിരോധിക്കണമെന്ന് പുരോഗമന കലാ സാഹിത്യസംഘം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഗവ. പോളിടെക്‌നിക്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഇ പി…

