Categories: Health

പൾസ് പോളിയോ ഇമ്യൂണൈസേഷൻ: ആദ്യദിനം 1,63,495 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി

കോഴിക്കോട്: പൾസ് പോളിയോ ഇമ്യൂണൈസേഷൻ്റെ ആദ്യദിനത്തിൽ 1,63,495 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി. ഇതിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ 857 കുട്ടികളും ഉൾപ്പെടുന്നു. ജില്ലയിൽ അഞ്ച് വയസ്സിൽ താഴെയുള്ള…

Read More