Categories: Health
പൾമണറി എംബോളിസത്തിന് നൂതന സാങ്കേതിക വിദ്യയുമായി ആസ്റ്റർ മിംസ്.
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ “ഫ്ലോട്രീവർ കത്തീറ്റർ എംബോലക്ടമി” ചികിത്സാരീതിയിലൂടെ യുവാവിന് കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്ന് പുതുജന്മം. പൾമണറി എംബോളിസത്തെ തുടർന്ന് ശ്വാസകോശത്തിൽ ഗുരുതരമായ രീതിയിൽ രക്തം കട്ടപിടിച്ച…

