നൊമ്പരങ്ങൾ ശ്രീലത നിഴലിന്റെ ആഴങ്ങളിൽഓർമ്മകളുടെ ആഘാതങ്ങൾ നിശബ്ദ നിലവറകൾ തുറക്കുന്നുവോ…..വേദനകൾ കൊണ്ടു രാഗങ്ങൾ തീർത്തുഹൃദയത്തിൽ മുറിവായ്പിടയുന്നുവോ….നിശബ്ദ രോദനങ്ങൾ നെടുവീർപ്പായ്തകർന്ന സ്വപ്നങ്ങൾമിഴിനീരായ് ….കൊഴിയുന്ന പുഷ്പങ്ങൾപൂച്ചെടികളായ്….അനന്തമായ രാത്രിയുടെ കാതലിൽ പ്രതീക്ഷകൾ…