Categories: Recent
പെലാജിക്ക് വല ഉപയോഗിച്ച് മത്സ്യബന്ധനം; രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍
കോഴിക്കോട്: നിയമപരമായി നിരോധിക്കപ്പെട്ട പെലാജിക്ക് ട്രോളിങ് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബേപ്പൂര്‍ സ്വദേശിയുടെ കിംഗ് ഫിഷര്‍ -1, കിംഗ് ഫിഷര്‍ -II എന്നീ ബോട്ടുകള്‍ കസ്റ്റഡിയില്‍…

