Categories: Heritage
ഒരു നഗരം വളരുന്നു
കോഴിക്കോടിന്റെ പഴയ ചരിത്രം ഇന്നത്തെ നഗരത്തിന് ഉത്തേജനം കൊടുക്കാൻപോന്ന ഒരു കഥയാണ്. അത് വിദേശീയാക്രമണത്തോടുള്ള ചെറുത്തുനില്‌പിന്റെയും മതസൗഹാർദത്തിന്റെയും വാണിജ്യാഭിവൃദ്ധിയുടെയും സംതൃപ്‌തജീവിതത്തിന്റെയും ഒരു ഇതിഹാസമത്രേ. വിദേശീയരുടെപോലും അഭിനന്ദനമാർജിച്ച ഒരു…

