Categories: Tourism
കോഴിക്കോടിന്റെ ഓണാഘോഷത്തിന് നാളെ തുടക്കമാവും
വൈകീട്ട് ബീച്ചില്‍ രാജസ്ഥാനി പരിപാടി കോഴിക്കോട്: കോഴിക്കോടിന്റെ ഓണാഘോഷം ‘മാവേലിക്കസ് 2025’ ന് നാളെ (സെപ്റ്റംബർ ഒന്ന്) ഔദ്യോഗിക തുടക്കമാവും. വൈകീട്ട് ആറ് മണിക്ക് കോഴിക്കോട് ബീച്ചിലെ…

