Categories: Festivals
ഗവ. സൈബര്‍ പാര്‍ക്കിലെ
ഓണാഘോഷങ്ങള്‍ സമാപിച്ചു
കോഴിക്കോട്: ഏഴു ദിവസം നീണ്ടുനിന്ന ഗവ. സൈബര്‍ പാര്‍ക്കിലെ ഓണാഘോഷങ്ങള്‍ക്ക് ആവേശത്തിമര്‍പ്പോടെ സമാപനമായി. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ, ഓണപ്പൂക്കളം, വിവിധ മത്സരങ്ങള്‍ തുടങ്ങിയവ കൊണ്ട് ഏഴു…

