Categories: Heritage
പണ്ടിവിടെ മുല്ലപ്പൂ തോട്ടം
മുതലക്കുളം മുതൽ പാളയം സ്‌റ്റാൻഡ് വരെയുള്ള ഭാഗങ്ങൾ കോഴിക്കോട്ടുകാർക്ക് പരിചിതമാണ്. ഈ പ്രദേശങ്ങൾ വർഷങ്ങൾക്കുമുമ്പ് എങ്ങനെയായിരുന്നു. ഒരുകാലത്ത് ഇവിടെ കുടമുല്ലകൾ പൂത്തുലഞ്ഞിരുന്നു. ഇവിടെ കാറ്റിന് സുഗന്ധമുണ്ടായിരുന്നു. കാരണം,…

