Categories: Culture
ഭിന്നശേഷിക്കാരല്ല, വിശിഷ്ടശേഷിക്കാർ
അങ്ങാടിപ്പുറം(മലപ്പുറം): വിശിഷ്ടശേഷിക്കാർ എന്നാണ് ഭിന്നശേഷിക്കാരെ താൻ വിളിക്കുന്നതെന്ന് കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ. റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഗ്നിറ്റിവ് ലി ആൻഡ് കമ്മ്യൂണിക്കേറ്റീവ് ലി ചലൻജ്ഡ് (റിച്ച്…

