Categories: Health

നിപ നിയന്ത്രണ വിധേയം; ക്വാറന്റൈനിലുള്ള ആർക്കും രോഗ ലക്ഷണങ്ങളില്ല

കോഴിക്കോട്: നിപ രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ നിന്ന് നിരീക്ഷണത്തിനായി ഇന്ന് ആശുപത്രിയിൽ  ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സമ്പർക്കപട്ടികയിൽ നിന്ന്  രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു  ഇതുവരെ പരിശോധിച്ച എല്ലാവരുടെയും സാമ്പിൾ…

Read More