Categories: Health
നിപ: മന്ത്രി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അവലോകന യോഗം
കോഴിക്കോട്: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ അവലോകന യോഗം ചേര്‍ന്നു. രോഗിയുടെയും അദ്ദേഹവുമായി…

