Categories: Tourism
പുതുവത്സരം: കോഴിക്കോട് നഗരത്തില്‍ ദീപാലങ്കാരം
കോഴിക്കോട്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ പ്രധാന കേന്ദ്രങ്ങളില്‍ തീം ബേസ്ഡ് ഇല്യൂമിനേഷന്‍ ഒരുക്കാന്‍ തീരുമാനം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി രണ്ടു…

