Categories: Business

കാഫിറ്റിന് പുതിയ നേതൃത്വം: പത്തു പേര്‍
ഗവ. സൈബര്‍ പാര്‍ക്കില്‍ നിന്ന്

കോഴിക്കോട്: ഐടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2025-27 വർഷത്തേക്കുള്ള കോര്‍കമ്മിറ്റിയംഗങ്ങളെ ഉള്‍പ്പെടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തീരുമാനിച്ചത്. കോര്‍കമ്മിറ്റിയംഗങ്ങളടക്കം…

Read More