Categories: Recent
പ്രതിഷേധിക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് ചെന്നിത്തല
കോഴിക്കോട്: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോൺഗ്രസുകാർ നടത്തിയത് സംഘടിതമായ പ്രതിഷേധമല്ല. പാർടി അങ്ങനെ തീരമാനിച്ചിട്ടില്ലെന്നും…

