Categories: Recent
നവകേരളസദസ്സ്: നിവേദനം സ്വീകരിക്കാന്‍ 40 കൗണ്ടർ
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് നവംബര്‍ 25ന് വൈകീട്ട് മൂന്ന് മുതല്‍…

