Categories: Recent

നിവേദനങ്ങൾ സ്വീകരിക്കാൻ 40 കൗണ്ടറുകൾ

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന  കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് നവംബർ 25ന് വൈകീട്ട് ആറിന് കോഴിക്കോട് ഫ്രീഡം സ്‌ക്വയറിൽ നടക്കും. പൊതുജനങ്ങളിൽ നിന്ന്…

Read More