Categories: Recent
മുത്തപ്പൻ പുഴ ഭൂമി പ്രശ്നം പരിഹരിക്കാൻ ജോയിന്റ് വെരിഫിക്കേഷൻ
തിരുവമ്പാടി: ഗ്രാമ പഞ്ചായത്തിലെ ആനക്കാം പൊയിൽ, മുത്തപ്പൻ പുഴ, മറിപ്പുഴ പ്രദേശത്ത് നിരവധി വർഷങ്ങളായി കർഷകർ അനുഭവിക്കുന്ന ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾക്ക് തുടക്കമായി. വനാതിർത്തി…

