Categories: Festivals
എം ടിയെ ആധാരമാക്കിയ കലാസൃഷ്ടികളുടെ പ്രദർശനം ഇന്നുമുതൽ
കോഴിക്കോട്: മലയാളത്തിൻ്റെ അനശ്വരകഥാകാരൻ എം ടി വാസുദേവൻ നായർക്ക് കലാകാരന്മാരുടെയും കലാകരകൗശല കേന്ദ്രമായ ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൻ്റെയും ആദരം. ഏതാനും പ്രമുഖ ചിത്രകാരരും…

