Categories: Recent
കാലവർഷം കനക്കും, ജൂണിലും പതിവിൽക്കൂടുതൽ മഴപെയ്യും
കോഴിക്കോട്: ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ (എടവപ്പാതി) പതിവിലും കൂടുതൽ മഴപെയ്യും. ജൂണിലും മഴ കൂടുതലായിരിക്കും. കാലവർഷം അഞ്ചുദിവസത്തിനകം കേരളത്തിലെത്താനുള്ള സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴ…

