Categories: Health
അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ അത്യാധുനിക ‘ലിവർ ക്ലിനിക്’
മലപ്പുറം: യുവാക്കളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന കരൾ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി അരീക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലിവർ ക്ലിനിക് ആരംഭിച്ചു.…

