Categories: Business
മില്‍മ ഉൽപ്പന്നങ്ങളുമായി ‘മിലി കാര്‍ട്ട്’ ഇനി കൈയെത്തും ദൂരത്ത്
കോഴിക്കോട്: മില്‍മ ഉൽപ്പന്നങ്ങളുമായി മിലി കാര്‍ട്ട് ഇനി കൈയെത്തും ദൂരത്ത്. മില്‍മ ഐസ്‌ക്രീമുകളും ഉൽപ്പന്നങ്ങളും ഇനി നിങ്ങളെ തേടിവരും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് മില്‍മക്കായി…

