Categories: Education
മേരാ യുവ ഭാരത് പോർട്ടൽ റജിസ്ട്രേഷൻ
കോഴിക്കോട്: രാജ്യത്തെ യുവജനങ്ങളുടെ വികസനത്തിന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായി തുടങ്ങിയ മേരാ യുവ ഭാരത് പോർട്ടലിൽ റജിസ്ട്രേഷൻ ചെയ്യാൻ അവസരം. mybharath.gov.in. പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ഒക്ടോബർ 31നാണ്…

