Categories: Health

മരുന്ന് ഗവേഷണം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ആര്യവൈദ്യശാല ധാരണയായി

കോഴിക്കോട്: കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രവും കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും സംയുക്ത ഗവേഷണത്തിനായുള്ള ധാരണാപത്രം കൈമാറി.…

Read More