Categories: Health
കോഴിക്കോട് മെഡിക്കൽ കോളേജിലെ പഴയ അത്യാഹിത വിഭാഗം പ്രവർത്തന സജ്ജം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ അത്യാഹിത വിഭാഗം പ്രവർത്തന സജ്ജമായി. മൂന്നു ദിവസത്തിനകം പൊട്ടിത്തെറിയുണ്ടായ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗവും പ്രവർത്തന സജ്ജമാക്കും. യുപിഎസ് മുറിയിലെ…

