Categories: Heritage

കോഴിക്കോട്ടെ  മരയ്‌ക്കാന്മാർ

നാടിന്റെ വിജയപതാക പല നൂറ്റാണ്ടുകളോളം അറബിക്കടലിൽ പാറിക്കളിക്കാൻ ഇടയാക്കിയ മരയ്‌ക്കാന്മാരെക്കുറിച്ച്‌ ഒരു വാക്കു പറയാതെ പഴയ കോഴിക്കോടിനെപ്പറ്റി വർണിക്കാൻ സാധ്യമല്ലല്ലോ. പശ്‌ചിമതീരത്തിൽ പോർച്ചുഗീസുകാരുടെ ആധിപത്യമോഹത്തിന്‌ ഏറ്റവും വലിയ…

Read More