Categories: Tourism
മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 25 മുതൽ
ഇത്തവണ 8 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും 8 രാജ്യങ്ങളിൽ നിന്നുള്ള 11 കയാക്കർമാർ പങ്കാളിത്തം ഉറപ്പിച്ചു കോഴിക്കോട്: ചാലിപ്പുഴയുടെയും ഇരുവഞ്ഞിയുടെയും ജലപ്പരപ്പിൽ സാഹസികതയുടെ ആവേശോജ്ജ്വല തുഴയെറിയുന്നമലബാർ റിവർ…

