Categories: Agriculture
മലബാര്‍ മില്‍മ നല്‍കുന്ന അധിക പാല്‍വിലയും കാലിത്തീറ്റ സബ്‌സിഡിയും 54 കോടിയിലേക്ക്
കോഴിക്കോട്: മലബാര്‍ മില്‍മ അധിക പാല്‍ വിലയായി 9 കോടി രൂപ കൂടി അനുവദിച്ചു. ഭരണസമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മലബാര്‍ മേഖലാ യൂണിയന്റെ 2025 മാര്‍ച്ച്…

