Categories: Recent
തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ഡ് സംവരണം: നറുക്കെടുപ്പ് 13 മുതൽ
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പിന് ജില്ലയില്‍ ഒക്‌ടോബര്‍ 13ന് തുടക്കമാകും. ജില്ലയിലെ 75 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍…

