Categories: Recent
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ വിതരണം ചെയ്തു
കോഴിക്കോട്: വനിത വികസന കോര്‍പ്പറേഷന്‍ കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് നിര്‍വഹിച്ചു. സൗത്ത് സിഡിഎസില്‍ 28 അയല്‍ക്കൂട്ടങ്ങള്‍ക്ക്…

