Categories: Business
ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തണം: എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ
കോഴിക്കോട്: എൽ.ഐ.സി യിൽ ഒഴിഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്ന് എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പോളിസി ഉടമകൾക്ക് കൃത്യവും…

