Categories: Recent
ന്യൂനപക്ഷങ്ങളോട് ഇടതുപക്ഷം നേരിട്ട് ഇടപഴകണം: സെമിനാർ
കോഴിക്കോട്: സാമുദായിക സംഘടനകളെയും അവയുടെ നേതൃത്വങ്ങളെയും മറികടന്ന് ന്യൂനപക്ഷങ്ങളെ മനസ്സിലാക്കാനും അവരുമായി ഇടപെടാനും ഇടതുപക്ഷം ശ്രദ്ധിക്കണമെന്ന് ദേശീയ മാനവിക വേദി സംഘടിപ്പിച്ച സെമിനാറിൽ നിർദേശമുയർന്നു. ദേശീയ മാനവിക…

