Categories: Recent

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം: കരാറായി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് കരാറായി. തമിഴ്നാട് സേലം റാങ്ക് പ്രൊജക്ട്സ് ആൻഡ് ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് കരാർ.445.9 കോടി രൂപയാണ് നവീകരണ പദ്ധതിക്ക്…

Read More