Categories: Heritage

കോഴിക്കോട്ടെ നാഷണൽ സ്റ്റുഡിയോ

കോഴിക്കോട് മിഠായിത്തെരുവിനെക്കുറിച്ച് പറയുമ്പോൾ നാഷണൽ സ്റ്റുഡിയോ മറക്കാനാവില്ല. കോഴിക്കോട്ടുകാർക്ക് ക്യാമറ അന്യമായിരുന്ന കാലം. അക്കാലത്താണ് കോഴിക്കോട് ബാറിലെ അഭിഭാഷകനായിരുന്ന കുഴിപ്പാട്ട് കരുണാകരൻ നായരുടെ മകൻ കരുണാകര മേനോൻ…

Read More