Categories: Business
കോഴിക്കോട് ലുലു മാൾ തുറന്നു; തിങ്കളാഴ്ച മുതൽ ഷോപ്പിങ്
കോഴിക്കോട്: ലോകോത്തര ഷോപ്പിങ്ങിൻ്റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ മേയർ ഡോ. ബീന…

