Categories: Heritage
കോഴിക്കോടിന്റെ ആദ്യ കോളേജ്
കോഴിക്കോട് നഗരത്തിന്റെ തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി പൊക്കുന്ന് ഗ്രാമം. ഈ കുന്നിൻനിറുകയിലാണ് ഗുരുവായൂരപ്പൻ കോളേജ് – കോഴിക്കോടിന്റെ ആദ്യ കോളേജ്. കുന്നിന്റെ താഴെയുള്ള അടിവാരം എന്നു വിളിക്കുന്ന പൊക്കുന്ന്…

