Categories: Heritage

കോഴിക്കോട്‌: നൂറ്റാണ്ടുകളിലൂടെ

മാനവവിക്രമബിരുദം കൊണ്ടറിയപ്പെട്ടിരുന്ന സാമൂതിരിത്തമ്പുരാക്കന്മാരുടെ പേര്‌ കോഴിക്കോടുനഗരത്തിന്റെ കണ്ണും കരളും തണുപ്പിക്കുന്ന ‘മാനൻചിറ’യിലിന്നും നിലനില്‌ക്കുന്നു. ആ ചിറയിലെ കല്ലിനും മണ്ണിനും കഥ പറയുവാൻ കഴിയുമായിരുന്നെങ്കിൽ അവയെന്തെല്ലാം പറയുമായിരുന്നു! സുമാർ…

Read More