Categories: Sports
കോതി കളിസ്ഥലം മിനി സ്റ്റേഡിയമാക്കണം
കോഴിക്കോട്: നൈനാംവളപ്പ് കോതിയിലെ നിലവിലെ കളിസ്ഥലം മിനി സ്റ്റേഡിയമായി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൈനാംവളപ്പ് ഫുട്‌ബോൾ ഫാൻസ് അസോസിയേഷൻ (എൻഫ) നവകേരള സദസ്സ് മുമ്പാകെ ആവശ്യപ്പെട്ടു. എൻഫ സെക്രട്ടറി…

