Categories: Recent
കെഎസ്ഇബി നടപ്പാക്കുന്നത് രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ: മന്ത്രി
കോഴിക്കോട്: രാജ്യത്തെ വെെദ്യുതി മേഖലക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് കേരള വൈദ്യുതി ബോർഡ് നടപ്പാക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കൂമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടോദ്ഘാടനം ഓൺലൈനായി…

