Categories: Recent
കേരള സാഹിത്യ അക്കാദമി സംസ്ഥാന കവിതാശില്പശാല
തൃശൂര്‍: പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2025 ഡിസംബറില്‍ കോഴിക്കോട് പെരുവണ്ണാമുഴിയില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിന സംസ്ഥാന കവിതാശില്പശാലയിലേക്ക് പ്രതിനിധികളെ ക്ഷണിക്കുന്നു.…

