കോർപ്പറേറ്റ് വ്യവസ്ഥയ്ക്ക് ബദൽ സഹകരണ മേഖല; മികച്ച സാക്ഷ്യം ഊരാളുങ്കൽ: രമേശൻ പാലേരി
കോഴിക്കോട്: കോർപ്പറേറ്റ് രീതിയിലുള്ള വികസനത്തിനുള്ള ജനപക്ഷ ബദലാണ് സഹകരണമേഖലയെന്നും അതിനുള്ള മികച്ച സാക്ഷ്യമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെന്നും യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. കേരള…

