Categories: Culture

സൗന്ദര്യബോധം നയിച്ച ലോകത്താണ് ഞാൻ ജീവിച്ചത്: മല്ലിക സാരാഭായ്

കോഴിക്കോട്: സൗന്ദര്യത്താൽ നയിക്കപ്പെട്ട ലോകത്താണ് താൻ ജീവിച്ചതെന്നും ശരീരത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും വളരെ അപകർഷതയോടെയാണ് വളർന്നതെന്നും പ്രശസ്ത നർത്തകിയും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായി പറഞ്ഞു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയതിനാൽ…

Read More