Categories: Education
ഐടി പാര്‍ക്കുകളിൽ ഇന്‍റേണ്‍ഷിപ്പ്; അവസാന തീയതി ആഗസ്റ്റ് 31
കോഴിക്കോട്: കേരള ഐടി പാര്‍ക്കുകളിലേക്കുള്ള ഇന്‍റേണ്‍ഷിപ്പ് പരിപാടിയായ ഇഗ്നൈറ്റ് 2.0 ലേക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് കാമ്പസുകളിലേക്കാണ് ബിരുദധാരികള്‍ക്ക് ഇന്‍റേണ്‍ഷിപ്പിനുള്ള സൗകര്യം…

