Categories: Health
കോട്ടപ്പറമ്പ് ആശുപത്രിയില്‍ ലെവല്‍ വണ്‍ വന്ധ്യത ചികിത്സാ സൗകര്യം
കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രൈമറി ലെവല്‍ വന്ധ്യത നിവാരണ ചികിത്സാ സൗകര്യം. ഞായര്‍ ഒഴികെ എല്ലാ പ്രവർത്തി ദിവസങ്ങളിലും വന്ധ്യത നിവാരണ ക്ലിനിക്…

