Categories: Health
ഭിന്നശേഷിക്കാര്‍ക്കുള്ള വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍
കോഴിക്കോട്: സാമൂഹികനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന വിദ്യാകിരണം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ക്ക്…

