Categories: Recent
ചെറുമീന്‍ പിടിത്തം; മൂന്ന് യാനങ്ങള്‍ പിടികൂടി
കോഴിക്കോട്: മത്സ്യസമ്പത്തിന് വിഘാതമാകുന്ന രീതിയില്‍ ചെറുമത്സ്യങ്ങളെ പിടിച്ച മൂന്ന് മത്സ്യബന്ധനയാനങ്ങള്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് പിടികൂടി. കൊയിലാണ്ടി ഹാര്‍ബറിലെ പരിശോധനയില്‍ ‘മയില്‍പീലി’ എന്ന യാനവും…

