Categories: Education
ഐ.സി.എം.എ.ഐ കരിയര്‍ കൗണ്‍സിലിംഗ് 28ന്
കോഴിക്കോട്: സിഎംഎ പഠനം ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎംഎഐ) കരിയര്‍ കൗണ്‍സിലിംഗ് ജൂണ്‍ 28 ഞായറാഴ്ച ഹോട്ടല്‍ ഹൈസണ്‍…

