Categories: Recent

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനത്തിനുള്ളിൽ സ്വാഭാവിക ആവാസവ്യവസ്ഥ സൃഷ്ടിക്കും -മുഖ്യമന്ത്രി

കോഴിക്കോട്: മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം വന്യജീവികളെ അവരുടെ ആവാസവ്യവസ്ഥയിൽ നിലനിർത്തുന്നതിന് തുല്യപ്രാധാന്യം നൽകുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നതെന്നും ഇതിൻ്റെ ഭാഗമായി വന്യജീവികൾക്കുള്ള സ്വാഭാവിക…

Read More