Categories: Recent
ചക്കി അമ്മയ്ക്ക് വീട് നിർമിച്ചു നൽകി
എൻ എസ് എസ് വളണ്ടിയർമാർ
കോഴിക്കോട്: പ്രൊവിഡൻസ് വിമൻസ് കോളേജിലെ 100 എൻ.എസ്.എസ്. വളണ്ടിയർമാർ മാവൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ചക്കി അമ്മയ്ക്ക് വീട് പുനർനിർമ്മിച്ചു നൽകി. 90 വയസ്സുള്ള ചക്കി അമ്മയുടെ…

