Categories: Recent
ഉയർന്ന താപനില: ജോലി സമയം പുനഃക്രമീകരിച്ചു
കോഴിക്കോട്: കേരളത്തിൽ വേനൽക്കാലം ആരംഭിക്കുകയും പകൽ സമയത്തെ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ജോലി സമയം പുനഃക്രമീകരിച്ചു. സൂര്യാഘാതം ഏൽക്കുന്ന…

